SPECIAL REPORTവായ തുറക്കാന്‍ പറ്റാത്ത തരത്തില്‍ ജനിച്ച കുഞ്ഞിന് അതീവ ഗൗരവമായ വൈകല്യങ്ങള്‍; ഡോക്ടര്‍മാരേക്കാള്‍ ഗുരുതര പിഴവുണ്ടായത് ആ രണ്ട് സ്കാനിംഗ് സെന്ററുകളില്‍; അവസാന സ്കാനുകള്‍ എടുത്ത ശങ്കേഴ്സില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന വീഴ്ച; ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ പ്രസവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്പ്രത്യേക ലേഖകൻ28 Nov 2024 12:41 PM IST